Categories

Headlines

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

gold price surge in kerala marketകൊച്ചി:കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായി വീണ്ടും റെക്കോര്‍ഡിനടുത്തെത്തി.

പവന് 80 രൂപ വര്‍ധിച്ച് 16,840 രൂപയിലെത്തി. ഗ്രാമിന് 2,105 രൂപയുമായി.

കഴിഞ്ഞ വ്യാഴാഴ്ച പവന്‍വില 16,860 ലേക്ക് ഉയര്‍ന്നിരുന്നു.

അതേ സമയം അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.