എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ 'മനുഷ്യ ജാലിക'
Pravasi
എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ 'മനുഷ്യ ജാലിക'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2012, 10:14 pm

മനാമ: ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജനുവരി 27ന് വെള്ളിയാഴ്ച ബഹ്‌റൈനിലെ കര്‍ണ്ണാടക ക്ലബ്ബില്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക നടക്കും.

ഉസ്താദ് അലവി കുട്ടി ഹുദവി മുണ്ടംപറമ്പ് പങ്കെടുക്കും.

“രാഷ്ട്ര് രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ വര്‍ഷം തോറും സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു നടന്നു വരുന്ന പരിപാടിയാണ് മനുഷ്യ ജാലിക.

Malayalam News
Kerala News in English