തിരുവനന്തപുരം: ലോട്ടറി കേസില്‍ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായത് ധനമന്ത്രി തോമസ് ഐസക്കും ലോട്ടറി മാഫിയയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇക്കാര്യം സിങ്‌വി മനസിലാക്കേണ്ടതായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

താനും സിങ്‌വിയും ഒരേ വിമാനത്തിലാണ് കേരളത്തില്‍ എത്തിയതെങ്കിലും അദ്ദേഹം കോടതിയില്‍ ഹാജരാവുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Subscribe Us: