Categories

കോണ്‍ഗ്രസിന്റെ വിശ്വസ്തനായ പോരാളിയായി തുടരും: സിങ്‌വി

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ വിശ്വസ്തനായ പോരാളിയായി തുടരുമെന്ന് അഭിഷേക് സിങ്‌വി. ലോട്ടറി കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് വേണ്ടി കോടതിയില്‍ ഹാജരായത് വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് ഹൈക്കമാന്റ് മാറ്റിയിരുന്നു.

‘ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എന്റെ പൂര്‍ണ വിശ്വാസം. എനിക്കെതിരെ ഗൂഢാലോചന നടത്തിയവര്‍ സന്തോഷിക്കട്ടെ’- സിങ്‌വി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.