Categories

ഗായിക ചിത്രയുടെ മകള്‍ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചു

ks chitra family കൊച്ചി: ഗായിക കെ.എസ് ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചു. എമിറേറ്റ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍കുളത്തിലാണ് അപകടം. മരിച്ചനിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര കുടുംബത്തോടൊപ്പം ദുബായിലെത്തിയത്. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനുശേഷമാണ് നന്ദന പിറന്നത്. നന്ദനയുടെ മൃതദേഹം വിശദപരിശോധനയ്ക്കായി ദുബായിലെ ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

14 Responses to “ഗായിക ചിത്രയുടെ മകള്‍ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചു”

  1. saji john

    news kettappol vallatha vishamam thonni ellam daivathinte vikrithikal. allathenthu parayaan. ellam sahikkan chithra chechikku daivam manasakthi nalkatte ennu prarthikkunnu

  2. MANIKUTTAN S

    സത്യത്തില്‍ ഏറ്റവും വേദന നിറഞ്ഞ ഒരു സംഭവം . ദൈവം ആര്‍ക്കും എല്ലം തികച്ചു നല്കില്ലാ എന്ന് പറയുന്നത് സത്യമാണ് . ചിത്രയുടെ ധുക്കത്തില്‍ ഞാന്‍ പങ്കു ചേരുന്നു

  3. RESHMI S B

    ന്യൂസ്‌ കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്ക്‌ ആയിരുന്നു .ദൈവം ചിത്രയ്ക്ക് എല്ലാം സഹിക്കാന്‍ ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

  4. deepthy ck

    news kettappol nadungi poyi .engilum chithra chechikku thane dheivam e vidhi thannallo ?saramilla chechi ellam sahikkannulla kazhivum a daivam nalkatte ennu njan manasurukki prarthichukollunu .

  5. ratheeshpt

    എല്ലാം സഹിക്കാന്‍ ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
    god +u

  6. soumya

    Eswaran chitrachechikku sahikkanulla manasu tharan njan prarthikkunnu

  7. soumya

    ഗുരുവായൂരപ്പന്‍ സക്തി തരട്ടെ എന്ന് ഞാന്‍ PRARTHIKKUNNU

  8. SANTHOSH, DUBAI

    MY DEEPEST CONDOLONCE TO CHITHRA CHECHHI AND HER FAMILY.

  9. jogy kurian

    •May the peace which comes from the memories of love shared, comfort you now and in the days ahead.
    •May the comfort of God help you during this difficult time.
    •We are thinking of you during this difficult time.
    your favourite fan jogy from thiruvalla

  10. ശങ്കരനാരായണന്‍ മലപ്പുറം

    ” ഒരു നിശ്ചയമില്ലയൊന്നിനും
    വരുമോരോ ദശ വന്നപോലെ പോം
    വിരയുന്നു മനുഷ്യനേതിനോ
    തിരിയാ ലോക രഹസ്യമാര്‍ക്കുമേ”

  11. prabhakaran mp, bhopal

    ന്യൂസ്‌ കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്ക്‌ ആയിരുന്നു .ദൈവം ചിത്രയ്ക്ക് എല്ലാം സഹിക്കാന്‍ ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു . MY DEEPEST CONDOLONCE TO CHITHRA AND HER FAMILY.

  12. poornima .v. nair

    ഹീര്ടി കോണ്ടോലോന്‍സ് ടോ chitrachechi

  13. soumi jiju

    hearty condolence to chithra chechi n family……

  14. Hari Edamana

    Sad News.
    My Hearty Condolance to Chithra Chechi and Family.

    God is Great
    But
    Sometimes……..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.