എഡിറ്റര്‍
എഡിറ്റര്‍
തന്നെയും ഗൗരിയമ്മയെയും സി.പി.ഐ.എം കറിവേപ്പിലയാക്കി: സിന്ധു ജോയ്
എഡിറ്റര്‍
Tuesday 13th March 2012 3:44pm

തന്നെ കറിവേപ്പിലയാക്കിയത് സി.പി.ഐ.എം ആണെന്ന് സിന്ധു ജോയി. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എത്തിയ സിന്ധു ജോയി മുളന്തുരുത്തിയില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.

Advertisement