Categories

സി­ക്കിം ലോട്ട­റി വീണ്ടും നി­കു­തി വെ­ട്ടി­ച്ച­താ­യി റി­പ്പോര്‍ട്ട്

sikkim lotteryതി­രു­വ­ന­ന്ത­പുരം: സി­ക്കിം­ലോട്ട­റി വീണ്ടും നി­കു­തി­വെ­ട്ടി­പ്പു ന­ട­ത്തി­യ­താ­യി സൂച­ന. മ­തിയാ­യ നി­കു­തി­കള്‍ അ­ട­യ്­ക്കാ­തെ ഇ­ന്ന­ലെയും മി­നി­ഞ്ഞാ­ന്നു­മാ­ണ് ന­റു­ക്കെ­ടു­പ്പ് ന­ട­ത്തി­യ­ത്. സൂ­പ്പര്‍ ഡീ­ല­ക്‌സ്, സൂ­പ്പര്‍ ക്ലാ­സി­ക്‌­സ് എ­ന്നീ ബ­മ്പര്‍ ന­റു­ക്കെ­ടു­പ്പു­കള്‍ ന­ട­ത്താന്‍ ആ­വ­ശ്യമാ­യ നി­കു­തി സി­ക്കിം­ലോട്ട­റി അ­ട­ച്ചി­രു­ന്നില്ല. സാ­ധാ­ര­ണ ന­റു­ക്കെ­ടു­പ്പ് ന­ട­ത്താ­നുള്ള നി­കു­തി­യാ­ണ് അ­ട­ച്ച­തെന്നാ­ണ് ആ­രോപണം.
നേര­ത്തെ മു­ന്‍­കൂര്‍ നി­കു­തി­യ­ട­ക്കാ­തെ കേ­ര­ള­ത്തി­ലേ­ക്കു ക­ടത്തി­യ സി­ക്കിം­ലോ­ട്ട­റി­യു­ടെ ആറു­കോ­ടി­യു­ടെ ലോട്ട­റി ടി­ക്ക­റ്റു­കള്‍ വാ­ണി­ജ്യ­നി­കു­തി വ­കു­പ്പ് ക­ണ്ടു­കെ­ട്ടി­യി­രുന്നു. പി­ടി­ച്ചെ­ടു­ത്ത് ലോ­ട്ട­റി­കള്‍­ക്ക് നി­കു­തി­യ­ട­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് മേ­ഘാ ഡി­സ്­ട്രി­ബ്യൂ­ട്ടേ­ഴ്‌­സി­ന് നോ­ട്ടീ­സ് നല്‍­കി­യി­രു­ന്നു. ഇ­തി­ന് നല്‍കി­യ മ­റുപ­ടി തൃ­പ്­തി­ക­ര­മ­ല്ലെ­ന്ന് കാ­ണി­ച്ചാ­ണ് ലോ­ട്ട­റി­ടിക്ക­റ്റ് ക­ണ്ടു­കെ­ട്ടി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.