ന്യൂദല്‍ഹി: സിഖ് വിരുദ്ധ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ചുമത്തിയ കുറ്റങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.