Categories

തെളിവ് ലഭിച്ചാല്‍ മാര്‍ട്ടിനെ അറസ്റ്റ്‌ചെയ്യും: സിബി മാത്യൂസ്

തിരുവനന്തപുരം: വ്യാജലോട്ടറി വിറ്റുവെന്ന ആരോപണത്തിന് തെളിവുലഭിച്ചാല്‍ സാന്റിയാഗോ മാര്‍ട്ടിനേയും ജോണ്‍ കെന്നഡിയേയും അറസ്റ്റുചെയ്യുമെന്ന് ഐ ജി ജേക്കബ് പുന്നൂസ് പറഞ്ഞു.

എന്നാല്‍ ഇതിനായി സുപ്രീംകോടതിയുടെ അനുമതി വേണം തെളിവുകള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയശേഷം അറസ്റ്റിനുള്ള നടപടികളുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഒരുമാസത്തിനുള്ളില്‍ വീണ്ടും ചേരുമെന്നും സിബി മാത്യൂസ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.