ശ്രീനഗര്‍: സിയാച്ചിന്‍ മേഖലയിലെ സുരക്ഷാ താവളത്തിന് തീപിടിച്ച് രണ്ട് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചു.

ഫൈബര്‍ ഗ്ലാസുകൊണ്ടു തീര്‍ത്ത സുരക്ഷാ ബങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്.

Subscribe Us:

അപകടകാരണം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.