Categories

ഷ­ണ്ടി­ങ് തൊ­ഴി­ലാ­ളി ട്രെ­യി­നി­ന­ടി­യില്‍­പ്പെ­ട്ട് മ­രി­ച്ചു

കൊച്ചി: തീ­വ­ണ്ടി­ക്ക് കൊ­ടി കാ­ട്ടു­ന്ന­തി­നി­ടെ തൊ­ഴി­ലാളി ട്രെ­യി­നി­ന­ടി­യില്‍­പ്പെ­ട്ട് മ­രിച്ചു. ഷ­ണ്ടി­ങ് തൊ­ളി­ലാ­ളി വര്‍­ഗീ­സാ­ണ് മ­രി­ച്ചത്. എ­റ­ണാ­കു­ളം സൊ­ത്ത് റെ­യില്‍­വെ സ്റ്റേ­ഷ­നില്‍ ഇ­ന്ന് വൈ­കീ­ട്ട് എ­ട്ടു മണി­യോടെയാ­ണ് അ­പകടം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.