Administrator
Administrator
പ­ണി­മു­ട­ക്കു­ന്ന ബ­സ്സു­കള്‍­ക്ക് കാര­ണം കാ­ണി­ക്കല്‍ നോ­ട്ടിസ്
Administrator
Saturday 24th July 2010 3:48pm

കൊ­ച്ചി: ന­ഗ­ര­ത്തില്‍ അ­കാ­ര­ണ­മാ­യി ട്രി­പ്പു­മു­ട­ക്കു­ന്ന സ്വ­കാ­ര്യ ബ­സ്സു­ക­ളുടെ ഉ­ട­മ­കള്‍­ക്ക് കാര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് നല്‍­കു­മെ­ന്ന് ഗ­താ­ഗ­ത മന്ത്രി ജോ­സ് തെ­റ്റ­യില്‍.

സമ­രം തു­ടര്‍­ന്നു­കൊ­ണ്ടു പോ­വു­ക­യാ­ണെ­ങ്കില്‍ കൂ­ടു­തല്‍ സി­റ്റി­സര്‍­വി­സു­കള്‍ ന­ഗ­ര­ത്തില്‍ ഇ­റ­ക്കു­മെന്നും മന്ത്രി അ­റി­യിച്ചു.

Advertisement