Categories

എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍

ഷൊര്‍ണൂര്‍:  ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായി ജനകീയ വികസനസമിതി നേതാവ് എം.ആര്‍.മുരളിയെ തെരഞ്ഞെടുത്തു. യു.ഡി.എഫ് പിന്തുണയോടെയാണ് മുരളി അധ്യക്ഷനായത്. രണ്ടര വര്‍ഷം മുരളി അധ്യക്ഷസ്ഥാനം വഹിക്കും. ഇതിന് ശേഷം യു.ഡി.എഫ് പ്രതിനിധിയായിരിക്കും അധ്യക്ഷനാകുക. മുരളിക്ക് പതിനേഴ് വോട്ടുകള്‍ ലഭിച്ചു.

One Response to “എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍”

  1. R C

    വിപ്ലവം പൂര്‍ത്തിയായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.