Categories

ഷൊ­റാ­ബു­ദ്ദീന്‍ കേസ്: മോ­ഡി­ക്കെ­തി­രേ തെ­ളി­വി­ല്ലെ­ന്ന് സൂച­ന

ന്യൂ­ദല്‍ഹി: ഷൊ­റാ­ബു­ദ്ദീന്‍ ഷെ­യ്­ഖ് വ്യാ­ജ ഏ­റ്റു­മു­ട്ടല്‍ കൊ­ല­പാ­ത­ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഗു­ജ­റാ­ത്ത് മു­ഖ്യ­മന്ത്രി ന­രേന്ദ്ര­മോ­ഡി­ക്കെ­തി­രേ തെ­ളി­വി­ല്ലെ­ന്ന് സൂച­ന. മോ­ഡി­ക്കെ­തി­രേ ന­ട­പ­ടി­യെ­ടു­ക്കാന്‍ സ­ഹാ­യി­ക്കു­ന്ന ഒ­രു­തെ­ളിവും കേ­സ­ന്വേ­ഷി­ക്കു­ന്ന സി ബി ഐ­ക്ക് ക­ണ്ടെ­ത്താ­നാ­യി­ല്ലെന്നും സൂ­ച­ന­യു­ണ്ട്.

ഷൊ­റാ­ബു­ദ്ദീനെ വ്യാ­ജ­ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ വ­ധി­ക്കാന്‍ ചി­ല മു­തിര്‍­ന്ന പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥ­രെ നി­യ­മ­വി­രു­ദ്ധ­മായി സ്ഥ­ലം മാ­റ്റി­യെ­ന്ന ആ­രോ­പ­ണ­മാ­ണ് മോ­ഡി­ക്കെ­തി­രാ­യു­ള്ള­ത്. എ­ന്നാല്‍ ഉ­ദ്യോ­ഗ­സ്ഥന്‍­മാ­രു­ടെ സ്ഥ­ലം­മാ­റ്റം കൊ­ല­പാ­ത­ക­ത്തില്‍ മോ­ഡി­ക്ക് പ­ങ്കു­ണ്ടെ­ന്ന് കാ­ണി­ക്കാ­നു­ള്ള തെ­ളി­വാ­യി കാ­ണാ­നാ­കി­ല്ലെന്നും സി ബി ഐ ക­ണ്ടെ­ത്തി­യ­തായും റി­പ്പോര്‍­ട്ടു­കള്‍ സൂ­ചി­പ്പി­ക്കു­ന്നു.

ഏ­റ്റു­മു­ട്ടല്‍ കൊ­ല­പാ­ത­ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഗു­ജ­റാ­ത്ത് ആ­ഭ്യ­ന്ത­ര­സ­ഹ­മന്ത്രി അ­മി­ത് ഷാ­യെ സി ബി ഐ ക­സ്റ്റ­ഡി­യി­ലെ­ടു­ത്തി­രുന്നു. എ­ന്നാല്‍ സി ബി ഐ കോണ്‍­ഗ്ര­സി­ന്റെ ഏ­ജന്റാ­യി പ്ര­വര്‍­ത്തി­ക്കു­യാ­ണെന്നും മ­തിയാ­യ രേ­ഖ­ക­ളില്ലാ­തെ­യാ­ണ് ത­ന്നെ അ­റ­സ്റ്റു ചെ­യ്­ത­തെ­ന്നും അ­മി­ത് ഷാ ആ­രോ­പി­ക്കു­ന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.