ഷോലാപ്പൂര്‍: കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് മണ്ണൂര്‍ പിലാക്കാട് അനീഷ്‌കുമാര്‍ ഭാര്യ സജ്‌ന, മകള്‍ ദേവനന്ദ എന്നിവരാണ് മരിച്ചത്. കര്‍ണ്ണാടകയില്‍ ഷോലാപ്പൂരില്‍ വെച്ചായിരുന്നു അപകടം.