Categories

Headlines

ഒ­മര്‍ അ­ബ്ദുല്ല­ക്കെ­തി­രെ പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥന്‍ ഷൂ എ­റിഞ്ഞു

ശ്രീ­നഗര്‍: ജ­മ്മു­കാ­ശ്­മീ­രില്‍ സ്വാ­ത­ന്ത്ര്യദി­ന പ­രി­പാ­ടി­ക്കി­ടെ മു­ഖ്യ­മന്ത്രി പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥര്‍ ഒ­മര്‍ അ­ബ്ദുല്ല­ക്കെ­തി­രെ ഷൂ എ­റിഞ്ഞു. സ്വാ­ത­ന്ത്ര്യ പതാ­ക ഉ­യര്‍­ത്തു­ന്ന­തി­നി­ടെ­യാ­യി­രു­ന്നു ചെ­രി­പ്പേറ്. എ­ന്നാല്‍ ഏ­റ് ഒ­മ­റി­ന് കൊ­ണ്ടില്ല. ച­ട­ങ്ങില്‍ പ­ങ്കെ­ടു­ക്കാ­നെത്തിയ എ എസ് ഐ­യാ­ണ് ഷൂ എ­റി­ഞ്ഞത്.

ഷൂ എ­റി­ഞ്ഞ ഉ­ദോ­യ്­ഗ­സ്ഥന്‍ ക­രി­ങ്കൊ­ടി­യു­യര്‍­ത്തി ഒ­മ­റി­നെ­തി­രെ മു­ദ്രാ­വാക്യം വി­ളി­ക്കു­കയും ചെ­യ്തു. ഇ­യാ­ളെ പി­ന്നീ­ട് സുര­ക്ഷാ ഉ­ദ്യോ­ഗ­സ്ഥര്‍ ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. ചെ­രിപ്പ­ല്ലേ എ­റി­ഞ്ഞു­ള്ളൂ ക­ല്ലെ­റി­ഞ്ഞില്ല­ല്ലോ­യെ­ന്നാ­ണ് സം­ഭ­വ­ത്തെ­ക്കു­റി­ച്ച് ഒ­മര്‍ പ്ര­തി­ക­രി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.