എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം; ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചു
എഡിറ്റര്‍
Wednesday 8th March 2017 6:01pm

 

കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം. ഒന്നിച്ചിരിക്കുകയായിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

ശിവസേന നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവമുണ്ടായത്. മര്‍ദ്ദന സമയത്ത് പൊലീസ് നോക്കി നില്‍ക്കുകയായിരുന്നെന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisement