ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരം ശിവേന്ദ്രസിങിനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഹോക്കി ഫെഡറേഷന്‍ വിലക്കി.

പാകിസ്താനി താരത്തെ ഹോക്കി സ്റ്റിക്ക് കൊണ്ട് മനപ്പൂര്‍വം ഇടിച്ചതിനാണ് നടപടി. ഇന്നലെ പാകിസ്താനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഗോളടിച്ച സ്‌ട്രൈക്കറാണ് ശിവേന്ദ്രസിങ്ങ്. വിലക്കിനെതിരെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അപ്പീല്‍ നല്‍കും.