ഇടുക്കി: കട്ടപ്പനയില്‍ 17 കിലോ ഹാഷിഷ് ഓയിലുമായി ശിവസേന നേതാവും അഭിഭാഷകനും അറസ്റ്റില്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടിരൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഒരുമാസമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.


Read more:  സൈന്യത്തില്‍ എസ്.സി-എസ്.ടി സംവരണം വേണമെന്ന് കേന്ദ്രമന്ത്രി