Administrator
Administrator
ശി­രു­വാ­ണി ഡാം ക­ര­ക­വി­ഞ്ഞൊ­ഴു­കുന്നു
Administrator
Thursday 19th August 2010 9:10pm

പാ­ല­ക്കാട്: ശി­രു­വാ­ണി ഡാം ക­ര­ക­വി­ഞ്ഞൊ­ഴു­കുന്നു. ചി­റ്റൂര്‍ അ­ട്ട­പ്പാ­ടി പു­ഴ­യി­ല്‍ വെ­ള്ള­പ്പൊ­ക്കം. കു­ത്തൊ­ഴു­ക്കില്‍് ര­ണ്ട് തൂ­ക്കു­പാ­ല­ങ്ങള്‍ ത­കര്‍ന്നു. പു­ഴ­യു­ടെ ഇ­രു­ക­ര­ക­ളി­ലെ ജ­ന­ങ്ങള്‍ ജാഗ്ര­ത പാ­ലി­ക്ക­ണ­മെ­ന്ന് പോ­ലീ­സ് നിര്‍­ദ്ദേ­ശം നല്‍കി.

Advertisement