Administrator
Administrator
ഭാസ്‌കര കാരണവര്‍ വധം: ഷെറിന് ജാമ്യം
Administrator
Thursday 4th March 2010 11:58am

കൊച്ചി: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസിലെ മുഖ്യ പ്രതി ഷെറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത്, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ വിട്ടുപോകരുത് തുടങ്ങിയവയാണ് ജാമ്യ ഉപാധികള്‍.

Advertisement