Categories

‘മെ­ക്രോ കോ­ട്ടണ്‍ ടൗ­വ­ലു­കള്‍’ വിപ­ണി­യി­ലെ­ത്തി

ശാര­ദ ടെ­റി ടൗ­വല്‍­സ് ലി­മി­റ്റ­ഡ് ഉ­യര്‍­ന്ന ഗു­ണ­മേന്‍­മ­യുള്ള ‘മെ­ക്രോ കോ­ട്ടണ്‍ ടൗ­വ­ലു­കള്‍’വിപ­ണി­യി­ലെ­ത്തിച്ചു.
പെട്ട­ന്ന് ജ­ലാം­ശം വ­ലി­ച്ചെ­ടു­ക്കു­ന്ന, മൃ­ദു­വാ­യ, മി­ക­ച്ച ഡി­സൈ­നി­ലുള്ള ടൗ­വ­ലു­കള്‍ ഉ­പ­യോ­ക്താ­ക്കള്‍­ക്ക് പ്രി­യ­ങ്ക­ര­മാ­കു­മെ­ന്നാ­ണ് ക­മ്പ­നി­യു­ടെ പ്ര­തീ­ക്ഷ. ലോ­ക­ത്തി­ലെ ഏ­റ്റവും ഉ­ന്ന­ത നി­ല­വാ­ര­മു­ള്ള­വ­യാ­ണ് ഇ­വ­യെ­ന്നാ­ണ് നിര്‍­മ്മാ­താ­ക്കള്‍ അ­വ­കാ­ശ­പ്പെ­ടു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.