Categories

ഷാങ്ഹായ് മാസ്റ്റേഴ്‌സ്: പേസ് സഖ്യത്തിന് ഡബിള്‍സ് കിരീടം

ഷാങ്ഹായ്: ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസും ഓസ്ട്രിയയുടെ ജുഗാന്‍ മേല്‍സറും ഉള്‍പ്പെട്ട സഖ്യം ഷാങ്ഹായ് മാസ്റ്റേഴ്‌സ് കിരീടം നേടി.

ഫൈനലില്‍ പോളണ്ടിന്റെ മൗറീയൂസ് ഫിസ്റ്റന്‍ബര്‍ഗ്-മറ്റ്‌സ്‌കോവിസ്‌കി സഖ്യത്തെയാണ് ഇവര്‍ തകര്‍ത്തത്. സ്‌കോര്‍7- 5,4-6-1-0. പ്രശസ്തരായ ബ്രയാന്‍ സഖ്യത്തെ തകര്‍ത്തായിരുന്നു ഇന്തോ-ഓസ്ട്രിയന്‍ ജോഡി ഫൈനലിലെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.