കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ ഏഴാം പ്രതി ഷമ്മി ഫിറോസിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കോഴിക്കോട്ടെത്തിച്ചു. ഐ എന്‍ എ സംഘം ഷമ്മി ഫിറോസിനെ ചോദ്യം ചെയ്യുകയാണ്.