Categories

ഷാ­രൂ­ഖും ഗൗ­രിയും ഒ­ന്നി­ച്ച­ഭി­ന­യി­ക്കുന്നു

മുംബൈ: ഷാ­രൂ­ഖും ഗൗ­രി­യും റീല്‍ ലൈ­ഫില്‍ ഒ­ന്നി­ക്കു­ന്നു. പ്ര­ശ­സ്­തമാ­യ ഒ­രു ഫര്‍­ണി­ച്ച­ര്‍ ഹൗ­സിന്‍റെ പ­ര­സ്യ­ത്തി­ലാ­യി­രിക്കും ഷാ­രൂ­ഖ് ഖാനും ഭാ­ര്യ ഗൗ­രിയും ഒ­ന്നി­ക്കു­ന്ന­ത്.

തന്‍റെ അ­ടു­ത്ത ചി­ത്ര­മാ­യ Ra.oneനു വേ­ണ്ടി മ­റ്റെല്ലാ പ­ര­സ്യ­ങ്ങ­ളില്‍ നിന്നും വി­ട്ടു നില്‍­ക്കാന്‍ ഷാ­രൂ­ഖ് തീ­രു­മാ­നി­ച്ച­പ്പോ­ഴാ­ണ് ഗൗ­രി താ­നി­തുവ­രെ വ­ന്നി­ട്ടില്ലാത്ത ലോ­ക­ത്തേ­ക്ക് കാ­ലെ­ടു­ത്ത് വ­ച്ചി­ട്ടു­ള്ളത്.

മും­ബൈ­യി­ലാ­യി­രി­ക്കും ഇ­രു­വ­രും ചേര്‍­ന്നു­ള്ള പ­രസ്യം ചി­ത്രീ­ക­രി­ക്കു­ന്നത്. പ­ര­സ്യ­നിര്‍­മാ­താ­വ് സുന്‍­ഹില്‍ സി­പ്പി­യാ­ണ് പ­ര­സ്യം ചി­ത്രീ­ക­രി­ക്കു­ന്ന­ത്.

ബാ­സി­ഗ­ര്‍ (1993) കാല­ത്ത് ഷാ­രൂ­ഖി­ന്റെ വ­സ്­ത്ര­ങ്ങള്‍ ഡി­സൈന്‍ ചെ­യ്ത­ത് ഗൗ­രി­യാ­ണ്. 2004ല്‍ മേ ഹൂ ന എ­ന്ന ചിത്രം നിര്‍­മി­ച്ച­തോ­ടെ ഗൗ­രി പ്രൊ­ഡ്യൂ­സ­റു­മാ­യി. 2007ല്‍ ഓം ശാ­ന്തി ഓം നിര്‍­മി­ച്ചു. ഇ­തിനു­മുമ്പും പ­ര­സ്യ­നിര്‍­മാ­താ­ക്കള്‍ ഗൗ­രി­യെ സ­മീ­പി­ച്ചി­രു­ന്നു­വെ­ങ്കിലും അ­തൊന്നും ന­ട­ന്നില്ല.

സെ­യ്­ഫും ക­രീ­ന­യും, അ­ഭി­ഷേ­കും ഐ­ശ്വ­ര്യ­യും, അ­ക്ഷയും ട്വി­ങ്കി­ളും ആ­രാ­യാലും താ­ര­ദ­മ്പ­തി­കള്‍ മി­നി­സ്­ക്രീ­നില്‍ എന്നും ഹി­റ്റാ­ണ്. ഖാന്‍ ദ­മ്പ­തി­കളും അ­ങ്ങി­നെ­യാ­യി­രി­ക്കു­മെ­ന്നു പ്ര­തീ­ക്ഷി­ക്കാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.