Categories

കി­ങ് ഖാനും മോനും സി­നി­മ­യില്‍ ഒ­ന്നി­ക്കുന്നു

മുംബൈ: കി­ങ് ഖാനും ഛോ­ട്ടാ ഖാനും സി­നി­മ­യില്‍ ഒ­ന്നി­ക്കുന്നു. ഒ­ര­ച്ഛ­ന്റെയും ടീ­നേ­ജു­കാ­രനായ മ­ക­ന്റെയും ക­ഥ­പ­റ­യു­ന്ന ഒ­ന്നാ­യി­രിക്കും അ­തെ­ന്ന് ചി­ത്ര­ത്തി­ന്റെ പ്രൊ­ഡ്യൂ­സര്‍ പ­റ­ഞ്ഞു. ആ­ര്യ­ന്‍ സി­നി­മ­യില്‍ വ­രു­ന്ന വെ­ന്ന വാര്‍ത്ത ഷാ­രൂഖ് സ്ഥി­രീ­ക­രി­ച്ചി­ട്ടില്ല.

ഷാ­രൂ­ഖ് ഇ­ക്കാ­ര്യ­ത്തില്‍ ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണെ­ത്രെ. ക­ഴി­ഞ്ഞ ആ­ഴ്­ച­യാ­ണ് ഭാ­ര്യ ഗൗ­രി ഷാ­രൂ­ഖി­നൊ­ന്നി­ച്ച് ഒ­രു ഫര്‍­ണി­ച്ചര്‍ ക­മ്പ­നി­യു­ടെ പ­ര­സ്യ­ത്തില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­മെ­ന്ന വാര്‍­ത്ത വ­ന്നത

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.