തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ ചികിത്സക്കായി ആരോഗ്യഭവന്‍ തുടങ്ങുമെന്ന് ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.

പദ്ധതി ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം.