റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം- ഹൈദരാബാദ് ശബരിനാഥ് എക്‌സ്പ്രസ് പിടിച്ചിട്ടു.

കൊല്ലം പെരിനാടിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഓട്ടം തുടരും.