എഡിറ്റര്‍
എഡിറ്റര്‍
11 വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
എഡിറ്റര്‍
Thursday 14th November 2013 9:16pm

sexual-assualt

കോഴിക്കോട്: 11 വയസുകാരിയായ മകളെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റില്‍.

മണിച്ചിറയില്‍ സുരേഷ് ആണ് അറസ്റ്റിലായത്. കോഴിക്കോട് മരുതങ്കര ലക്ഷംവീട് കോളനിയിലാണ് സംഭവം നടന്നത്.

ഒരു വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement