കൊളംബോ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വീരേന്ദ്ര സെവാഗിന് മറ്റൊരു റെക്കോര്‍ഡു കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന റെക്കോര്‍ഡ് മുന്‍ വീന്‍ഡീസ് താരം ഗാരി സോബേഴ്‌സിനൊപ്പമാണ് സെവാഗ് പങ്കിട്ടത്.

79 ടെസ്റ്റുകളില്‍ നിന്നാണ് സെവാഗും സോബേഴ്‌സും 70,00 റണ്‍സ് കണ്ടെത്തിയത്. ഇത്രയും റണ്‍സ് സ്വന്തമാക്കാന്‍ മുന്‍ ഇംഗ്ലണ്ട് താരം വാലി ഹമ്മോഡിനും ഇന്ത്യയുടെ ഗാവസ്‌കറിനും ഓസീസ് താരം ഹെയ്ഡനും 80 മല്‍സരങ്ങള്‍ വേണ്ടിവന്നു.