Categories

വിംബിള്‍ഡണില്‍ സെറീന രാജകുമാരി

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാവിഭാഗം കിരീടം സെറീന വില്യംസ് നിലനിര്‍ത്തി. റഷ്യയുടെ വേറ വേനറോവയെയാണ് വില്യംസ് 6-3, 6-2 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

വെനറോവയ്ക്ക് പൊരുതാന്‍ പോലും ഇടംകൊടുക്കാതെ ഏകപക്ഷീയമായിരുന്നു സെറീനയുടെ വിജയം. ക്ലൈസ്റ്റേഴ്‌സ്, യെലേന യാങ്കോവിച്ച എന്നീ മികച്ച താരങ്ങളെ തകര്‍ത്തായിരുന്നു വെനറോവ ഫൈനലിലെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.