Categories

സെര്‍ബിയക്ക് ഡേവിസ് കപ്പ്

മൊണ്ടിനെഗ്രോ: ചരിത്രത്തിലാദ്യമായി സെര്‍ബിയ ഡേവിസ് കപ്പി കിരീടം നേടി. ഫ്രാന്‍സിനെ 3-2 ന് തോല്‍പ്പിച്ചാണ് സെര്‍ബിയ കിരീടം നേടിയത്. അവസാന മല്‍സരത്തില്‍ ഫ്രാന്‍സിന്റെ മൈക്കല്‍ ലോഡറെ 6-2,6-2,6-3 സെറ്റുകള്‍ക്ക് തകര്‍ത്ത വിക്ടര്‍ ട്രോയിക്കിയാണ് സെര്‍ബിയക്ക് കിരിടീം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്.

ഫ്രാന്‍സിനെതിരേ 2-1 എന്ന നിലയിലാണ് സെര്‍ബിയ കളിക്കാനിറങ്ങിയത്. എന്നാല്‍ സൂപ്പര്‍ താരം നൊവാക് ഡോക്കോവിച്ച് ഗെയില്‍ മോന്‍ഫില്‍സിനെ തോല്‍പ്പിച്ച് സെര്‍ബിയക്ക് സമനില സമ്മാനിച്ചു. ഒടുവില്‍ ട്രോയിക്കി ലീഡും കിരീടവും സമ്മാനിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില