Categories

സെന്‍­സെ­ക്‌­സ് 18,000 കട­ന്നു

മുംബൈ: ബോം­ബെ ഓഹ­രി സൂചി­ക സെന്‍­സെ­ക്‌­സ് 18000 ക­ടന്നു. ഒന്നാം­പാ­ദ­ത്തില്‍ ക­മ്പ­നി­കള്‍ വന്‍­ലാ­ഭം കൊ­യ്യു­മെ­ന്ന് പ്ര­തീ­ക്ഷ­യി­ല്‍ നി­ക്ഷേ­പ­കര്‍ ഓ­ഹ­രി­കള്‍ വാ­ങ്ങി­ക്കൂ­ട്ടി­യ­താ­ണ് സൂ­ചിക­യെ ഉ­യര്‍­ത്തി­യത്. രാ­വി­ലെ വ്യാ­പാ­രം തു­ടങ്ങി­യ സൂ­ചി­ക ഒ­രു­ഘ­ട്ട­ത്തില്‍ 176 പോ­യിന്റ് നേ­ട്ട­മു­ണ്ടാ­യ­തോ­ടെ­ സെന്‍­സെ­ക്‌­സ് 18,010 ക­ട­ന്നത്. മൂ­ന്നു­മാ­സ­ത്തി­ന് ശേ­ഷ­മാ­ണ് സെന്‍­സെ­ക്‌­സ് 18000 ക­ട­ന്നത്.

ക­ഴി­ഞ്ഞ ഏ­പ്രില്‍ ഏ­ഴി­നാണ് ഈ നേ­ട്ടം ഇ­തി­ന് മുന്‍­പ് കൈ­വ­രി­ച്ച­ത്. ദേശി­യ ഓ­ഹ­രി സൂചിക നി­ഫ്­റ്റി 50 പോ­യിന്റ് നേ­ട്ട­ത്തില്‍ 5,400ലെത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.