ദുബായ്: ഗ്രാമം ദുബായിയുടെ ആഭിമുഖ്യത്തില്‍ ‘സ്ത്രീവ്യവസ്ഥയും പ്രതിരോധവും’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കുന്നു. ഫെബുവരി 22 ന് ദുബായ് ലോട്ടസ് ഡൗണ്‍ ടൗണ്‍ മെട്രോ ഹോട്ടലില്‍ വെച്ചാണ് പരിപാടി.

Ads By Google

ഫെബ്രുവരി 22ന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക കെ. അജിത സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

ഡോ. അനിത സുനില്‍(ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രണ്‍), എം.സി.എ നാസര്‍, ആനന്ദി രാമചന്ദ്രന്‍, ബിന്ദു ഗൗരി, ബഷീര്‍ തിക്കോടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.