Administrator
Administrator
സ്വാശ്രയം: സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി
Administrator
Friday 1st July 2011 5:18pm

ന്യൂദല്‍ഹി: സ്വാശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി. സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ശരിവച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ തങ്ങളുടെ വാദവും കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

Advertisement