ചെന്നൈ: രാജ്യത്ത് ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഡി.എം.കെയുമായുള്ള സംഖ്യത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിറ്റ്‌ലറുടെ ഭരണത്തിന് അറുതി വരുത്തിയത് സ്റ്റാലിനാണെന്ന് ഓര്‍മ്മിപ്പിച്ചാണ് യെച്ചൂരി ഫേസ്ബുക്ക് പോസ്റ്റിലൂടെ മഹാസഖ്യത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചത്.


Also read ഫാസിസത്തിനെതിരെ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണയ്ക്കണം: മുസ്‌ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍


‘രാഷ്ടീയം വെറും കണക്കുകള്‍ മാത്രമല്ല ഹിറ്റ്‌ലറുടെ വാഴ്ച അവസാനിപ്പിച്ചത് അമേരിക്കയുടെയോ ബ്രിട്ടന്റെയോ പതാകയല്ല. അത് ചുവന്ന കൊടിയായിരുന്നു. ജോസഫ് സ്റ്റാലിന്‍ ഉയര്‍ത്തിയ ചെങ്കൊടി’ യെച്ചൂരി പറയുന്നു.


Dont miss ഒടുവില്‍ മോദി സര്‍ക്കാര്‍ വഴങ്ങുന്നു; കശാപ്പ് നിരോധന വിജ്ഞാപനം പുനപരിശോധിക്കും: പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി