ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന്   പ്രതിരോധമന്ത്രി
പി ചിദംബരം.

മുംബൈ ആക്രമണത്തിന് മുന്‍പ് ഹെഡ്‌ലി പിടിയിലായിരുന്നോ എന്ന കാര്യം അമേരിക്ക ഇന്തയെ അറിയിച്ചിട്ടില്ല.ഹെഡ്‌ലിയെ വിട്ടുകിട്ടാനുള്ള നടപടി ഇന്ത്യ തുടരുമെന്നും ചിദംബരം വ്യക്തമാക്കി. കാശ്മീര്‍ പ്രശനപരിഹാരത്തിന് അയച്ച മധ്യസ്ഥസംഘം സ്ഥിരമായി മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.