കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് നടത്തുന്ന റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി റൂട്ട്മാര്‍ച്ച് നടത്താന്‍ എസ് ഡി പി ഐ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് പുതിയ തീരുമാനമെടുത്തത്.