കൊച്ചി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എസ് .ഡി ജയപ്രസാദിനെ നീക്കാന്‍ ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജയപ്രസാദിന്റെ സേവനകാലാവധി വെട്ടിക്കുറച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ജയപ്രസാദ് നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതിയുടെ ഉത്തരവ്.