Categories

ജ­മ്മു­വില്‍ സ്­കൂള്‍ബ­സ് മ­റി­ഞ്ഞ് 43 കു­ട്ടി­കള്‍­ക്ക് പ­രിക്ക്

ശ്രീ­നഗര്‍: റ­ജൗ­രി­യില്‍ സ്­കൂള്‍ബ­സ് മ­ല­യി­ടു­ക്കി­ലേ­ക്ക് മ­റി­ഞ്ഞ് 43 കു­ട്ടി­കള്‍­ക്ക് പ­രി­ക്കേ­റ്റു. മൂ­ന്നു­കു­ട്ടി­ക­ളു­ടെ നി­ല ഗു­രു­ത­ര­മാ­ണ്.രാ­വിലെ 7.45 നാ­ണ് അ­പക­ടം ന­ട­ന്ന­ത്.

ചിം­ഗ­സില്‍ നിന്നും നൗ­ഷേ­ര­യി­ലേ­ക്ക് പോ­യ ബ­സ്സ് റോ­ഡില്‍ നിന്നും തെ­ന്നി­മാ­റി മ­ല­യി­ടു­ക്കി­ലേ­ക്ക് പ­തി­ക്കു­ക­യാ­യി­രുന്നു. അ­പ­ക­ട­ത്തില്‍­പ്പെ­ട്ട കു­ട്ടി­ക­ളെ നൗ­ഷേ­ര­യി­ലെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടുണ്ട്. കു­ട്ടിക­ളെ വി­ദ­ഗ്­ധ­ചി­കില്‍­സ­യ്­ക്കാ­യി ജ­മ്മു­വി­ലെ സര്‍­ക്കാര്‍ മെ­ഡി­ക്കല്‍ കോ­ളേ­ജ് ആ­ശു­പ­ത്രി­യി­ലേ­ക്ക് കൊ­ണ്ടു­പോകുമെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.