കോഴിക്കോട്: അന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ മുഹമ്മദ് ഹനീഷാണ് പതാക ഉയര്‍ത്തിയത്. കലാസാംസ്‌കാരിക രംഗത്തെ 49 പ്രശസ്ത വ്യക്തികള്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe Us: