Categories

സത്യം അഴിമതി:രാമലിംഗരാജുവിനെ സി ബി ഐ ചോദ്യംചെയ്തു

ഹൈദരാബാദ്: സത്യം ഗ്രൂപ്പ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ രാമലിംഗ രാജുവിനെ സി ബി ഐ ചോദ്യംചെയ്തു. കോടികളുടെ സത്യം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് രാജുവിനെ സി ബി ഐ ചോദ്യംചെയ്തത്.

ചോദ്യംചെയ്യല്‍ രണ്ടുമണിക്കൂറോശം നീണ്ടുനിന്നു. ചോദ്യംചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട്് കഴിഞ്ഞദിവസമായിരുന്നു രാജുവിന് നോട്ടീസ് നല്‍കിയത്. സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഫണ്ടുകള്‍ വിദേശകമ്പനിക്ക് മറിച്ചുനല്‍കാനായി വ്യാജരേഖയുണ്ടാക്കി എന്നതായിരുന്നു കേസ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.