Categories

സ­ത്യം കും­ഭ­കോണം: രാ­മ­ലിം­ഗ രാ­ജു­വി­ന് ജാമ്യം

ഹൈ­ദ­രാ­ബാദ്: സത്യം ക­മ്പ്യൂ­ട്ടേര്‍­സ് കും­ഭ­കോ­ണ­ത്തി­ലെ മു­ഖ്യ­പ്ര­തി ബി രാ­മ­ലിം­ഗ രാ­ജു­വി­ന് ജാ­മ്യം. ആ­ന്ധ്ര­പ്ര­ദേ­ശ് ഹൈ­ക്കോ­ട­തി­യാ­ണ് രാ­ജു­വി­ന് ജാമ്യം അ­നു­വ­ദി­ച്ചത്. ജാമ്യം നല്‍­കു­ന്ന­തി­നെ എ­തിര്‍­ത്ത് സി ബി ഐ അ­ഭി­ഭാ­ഷ­കന്‍ സ­മര്‍­പ്പി­ച്ച ഹ­ര­ജി കോട­തി ത­ള്ളി.

അ­തി­നി­ടെ രാ­ജു­വി­ന്റെ ആ­രോ­ഗ്യ­സ്ഥി­തി പരി­ശോ­ധി­ക്കാ­നാ­യി ഡോ­ക്ടര്‍­മാ­രു­ടെ പ്ര­ത്യേ­ക സം­ഘം രൂ­പീ­ക­രി­ക്ക­ണ­മെ­ന്ന്ാ­വ­ശ്യ­പ്പെട്ട് അ­ഡീ.സോ­ളി­സി­റ്റര്‍ ജ­ന­റല്‍ ഹാ­രിന്‍ പി റാ­വല്‍ അ­പേ­ക്ഷ സ­മര്‍­പ്പി­ച്ചി­ട്ടു­ണ്ട്. രാ­മ­ലിം­ഗ രാ­ജു­വി­ന്റെ ആ­രോ­ഗ്യ­സ്ഥി­തി­യെ­ക്കു­റി­ച്ച് നിസാം ഇന്‍­സ്­റ്റി­റ്റിയൂട്ട് ഓ­ഫ് മെ­ഡി­ക്കല്‍ സ­യന്‍­സി­ലെ വി­ദ­ഗ്­ധര്‍ ആ­ശ­ങ്ക പ്ര­ക­ടി­പ്പി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് അ­പേ­ക്ഷ നല്‍­കി­യി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.