Categories

Headlines

സത്യം: രാമലിംഗ രാജുവിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

ന്യൂദല്‍ഹി: സത്യം കമ്പ്യൂട്ടര്‍ സ്ഥാപകന്‍ രാമലിംഗ രാജുവിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. നവംബര്‍ 10നകം കോടതിക്കുമുമ്പാകെ ഹാജരാകാനും രാജുവിനോടും മറ്റ് അഞ്ചുപേരോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.

രാജുവിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഇത് കേസിനെത്തന്നെ ബാധിക്കുമെന്നും കേസന്വേഷിക്കുന്ന സി ബി ഐ കോടതിയെ ബോധിപ്പിച്ചിരുന്നു. വി വി ലക്ഷ്മിനാരായണന്റെ നേതൃത്വത്തിലുള്ള സി ബി ഐ സംഘമാണ് കേസന്വേഷിക്കുന്നത്. 2011 നകം വാദം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി വിചാരണകോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.