എഡിറ്റര്‍
എഡിറ്റര്‍
ഗണേഷും ഞാനും തമ്മില്‍ പൗരനും ജനപ്രതിനിധിയുമായുള്ള ബന്ധം മാത്രം: സരിത
എഡിറ്റര്‍
Wednesday 27th November 2013 1:01pm

ganesh-saritha

തിരുവനന്തപുരം: മുന്‍ മന്ത്രി ഗണേഷ് കുമാറും താനും തമ്മില്‍ അവിഹിതബന്ധമൊന്നും ഇല്ലെന്ന് സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍.

ഒരു പൗരനും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധം മാത്രമേ ഞങ്ങള്‍ തമ്മിലുള്ളൂ.

മറിച്ച് വരുന്ന വാര്‍ത്തകളെല്ലാം കള്ളമാണ്. ഗണേഷ് കുമാറോ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലോ അല്ല ടീം സോളാറിനെ തകര്‍ത്തത്.

ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ പറയുന്ന കഥകളെല്ലാം കെട്ടിച്ചമച്ച കഥകളാണ്.

തന്നെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കഥകള്‍ പറഞ്ഞു പരത്തുന്നതെന്നും സരിത പറഞ്ഞു.

Advertisement