Categories

ഒ­ത്തുക­ളി: പോ­ലീ­സ് റി­പ്പോര്‍­ട്ടി­നു­ശേ­ഷം ന­ട­പ­ടി­യെ­ന്ന് പ­വാര്‍

മുംബൈ: ലോ­ഡ്‌­സ് ടെ­സ്­റ്റില്‍ ഒ­ത്തു­ക­ളി­ക്കാന്‍ പാ­ക് താ­ര­ങ്ങള്‍ പ­ണം­വാ­ങ്ങി­യെ­ന്ന ആ­രോ­പ­ണ­ത്തില്‍ പോ­ലീ­സി­ന്റെ റി­പ്പോര്‍­ട്ടു­ല­ഭി­ച്ചാല്‍ മാ­ത്ര­മേ ഐ സി സി ന­ടപ­ടി സ്വീ­ക­രി­ക്കു­ക­യു­ള്ളൂ എ­ന്ന് പ്ര­സിഡന്റ് ശര­ത് പ­വാര്‍ വ്യ­ക്ത­മാക്കി. ഒ­ത്തു­ക­ളി­ക്കാന്‍ പ­ണം­വാ­ങ്ങി­യെ­ന്ന ആ­രോപ­ണം ഗൗ­ര­വ­മേ­റി­യ­താ­ണെന്നും പ­വാര്‍ പ­റ­ഞ്ഞു.

ഒ­ത്തുക­ളി ആ­രോപണം ഐ സി സി ചര്‍­ച്ച ചെ­യ്യും. പോ­ലീ­സി­ന്റെ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടു ല­ഭി­ച്ച­തി­നു ശേ­ഷം മാ­ത്ര­മാ­യി­രിക്കും തു­ടര്‍­ന­ട­പടി. ഇ­ക്കാ­ര്യ­ത്തില്‍ പാക്, ഇംഗ്ല­ണ്ട് ക്രിക്ക­റ്റ് ബോര്‍­ഡു­ക­ളു­ടെ
അഭി­പ്രാ­യം­കൂ­ടി പ­രി­ഗ­ണി­ക്കു­മെന്നും പ­വാര്‍ കൂ­ട്ടി­ച്ചേര്‍ത്തു. അ­തി­നി­ടെ പാ­ക് താ­ര­ങ്ങള്‍ താ­മ­സി­ച്ചി­രുന്ന ഹോ­ട്ട­ലില്‍ നിന്നും പ­ണവും മ­റ്റു­രേ­ഖ­കളും പോ­ലീ­സ് ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. ആ­രോ­പ­ണ­ത്തെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കാന്‍ ഫെ­ഡ­റല്‍ ഇന്‍­വെ­സ്റ്റി­ഗേ­ഷന്‍ ഏ­ജന്‍­സി­യെ നി­യോ­ഗി­ച്ചി­ട്ടു­ണ്ടെ­ന്ന് പാ­ക് ആ­ഭ്യ­ന്ത­ര­മന്ത്രി റ­ഹ്മാന്‍ മ­ലി­ക് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.