എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിനെ കുറിച്ച് സച്ചിന്റെ മകള്‍ സാറയുടെ വാക്കുകള്‍ വൈറലാകുന്നു
എഡിറ്റര്‍
Thursday 1st June 2017 10:24am

 

മുംബൈ: ഇന്ത്യന്‍ സിനിമാലോകത്തെയും കായിക രംഗത്തെയും വീണ്ടും ഒരുമിപ്പിച്ച ചിത്രമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ജീവിത കഥ പറഞ്ഞ ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ചിത്രത്തെ ആരാധകര്‍ നെഞ്ചേറ്റുമ്പോള്‍ സച്ചിന്റെ മകള്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.


Also read ബാഹുബലിയില്‍ നിന്ന് ശ്രീദേവിയെ ഒഴിവാക്കിയത് ഭാഗ്യമായി തോന്നുന്നുവെന്ന് രാജമൗലി


സച്ചിനെ അച്ഛന്‍ എന്ന രീതിയില്‍ മാത്രം നോക്കി കണ്ടതിനാലാണ് തനിക്ക് അതിന് കഴിയാതിരുന്നതെന്നും മകള്‍ പറയുന്നു.
‘സച്ചിന്‍ എനിക്കെന്നും പ്രയപ്പെട്ട ആച്ഛന്‍ മാത്രമായിരുന്നതിനാലാണ് ഇതൊന്നും എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയത്. അച്ഛനും അമ്മയും കണ്ടു മുട്ടുന്ന രംഗവും അവരുടെ വിവാഹവുമാണ് സിനിമയില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഈ ഭാഗങ്ങള്‍ മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത് ‘ സാറ പറഞ്ഞു.

Image result for sachin a billion dreams

 


Dont miss ‘അവസര വാദമേ നിന്റെ പേരോ അര്‍ണബ്’; അര്‍ണബിനെ തിരിഞ്ഞു കൊത്തി പഴയ നിലപാടുകള്‍; ഇരട്ടത്താപ്പിന്റെ മുഖം തുറന്നു കാട്ടുന്ന വീഡിയോ വൈറലാകുന്നു


Advertisement