Administrator
Administrator
അധികാരത്തിലേറിയാല്‍ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യും: ചെന്നിത്തല
Administrator
Saturday 12th March 2011 11:18am

കൊല്ലം: യു.ഡി.എഫ് അധികാരത്തിലേറിയാല്‍ സാന്റിയാഗോ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

തെറ്റു ചെയ്ത ആറെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. മാര്‍ട്ടിനെ നിയമത്തിന് മുന്നില്‍ക്കൊണ്ട് വരും. മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്തെ ഒരു പോലീസ് പോലും അനുസരിക്കാത്ത സ്ഥിതിയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

Advertisement