Categories

സന്തോഷ് ട്രോഫി: പ്രതീക്ഷകളോടെ കേരളം യാത്ര തിരിച്ചു

കൊച്ചി: ആരാധകരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ ഏറെ പ്രതീക്ഷകളുമായി കേരള ഫുട്‌ബോള്‍ ടീം സന്തോഷ് ട്രോഫിയില്‍ പങ്കെടുക്കാനായി തിരിച്ചു. ഇതാദ്യമായി ഷാലിമാര്‍ എക്‌സ്പ്രസ്സിന്റെ എ സി കോച്ചിലാണ് ടീമിന്റെ യാത്ര.

22 ന് ഉത്തരാഖണ്ഡുമായാണ് കേരളത്തിന്റെ ആദ്യമല്‍സരം. ഇത്തവണ ക്ലസ്റ്റര്‍മല്‍സരംമുതല്‍ കേരളത്തിന് കളിക്കേണ്ടി വരും. കെ എഫ് എ പ്രസിഡന്റ് കെ എം മേത്തര്‍, സി സി ജേക്കബ്, മുന്‍ കേരള ക്യാപ്റ്റന്‍ സി ആര്‍ ബാലകൃഷ്ണന്‍, കെ എഫ് എ സെക്രട്ടറി കെ പി സണ്ണി തുടങ്ങിയവര്‍ ടീമിനെ യാത്രയാക്കാന്‍ സ്റ്റേഷനിലെത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.