Categories

ഉ­ത്ത­രാ­ഖ­ണ്ഡി­നെ­തി­രെ കേ­ര­ള­ത്തി­ന് ജയം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ ക്ലസ്റ്റര്‍ മത്സ­രത്തില്‍ ഉ­ത്ത­രാ­ഖ­ണ്ഡി­നെ­തിരെ കേ­ര­ള­ത്തി­ന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളു­കള്‍­ക്കാ­ണ് കേ­ര­ള­ത്തി­ന്റെ വി­ജയം. മുപ്പതാം മിനുട്ടില്‍ മധ്യനിര താരം എന്‍ സുമേഷാണ് കേരളത്തിന് വേണ്ടി ആദ്യഗോള്‍ നേടിയത്. 58­ാം മിനുട്ടില്‍ ഉത്തരാഖണ്ഡ് വീര്‍ സിംഗ് നേഗിയിലൂടെ ഗോള്‍ മടക്കി.

68 ാം മിനുട്ടില്‍ എം പി സക്കീര്‍ കേരളത്തിന്റെ ലീഡ് ഉയര്‍­ത്തിയത്. ഒ കെ ജാ­വേദാണ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.